One Time Settlement And Credit Score: ഒറ്റത്തവണ തീർപ്പാക്കൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
1066 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒറ്റത്തവണ തീർപ്പാക്കൽ ഏറെ ഉപകാരപ്രദമാണെന്ന ഒരു ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് തീർത്തും മണ്ടത്തരമാണ്. അത്തരത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ നടത്തുകയാണെങ്കിൽ ഇത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിനേയും പ്രതികൂലമായി ബാധിക്കും. ഇതു ഭാവിയിൽ പുതിയ വായ്പ എടുക്കുന്നതിന് പ്രയാസമാവുകയും ചെയ്യും.