Personal Loan: കടങ്ങൾ തീർക്കാൻ ഒരു പേർസണൽ ലോൺ!
കടങ്ങൾ തീർക്കാൻ മറ്റൊരു കടം എടുത്താലോ. മൊബൈൽ ലോൺ ആപ്പുകൾ , മൊബൈൽ ലോൺ ആപ്പുകൾ എടുക്കുമ്പോൾ അത് സുരക്ഷിതമാണോ എന്നും ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്, ഇനി ഇത്തരത്തിൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അതിന്റെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ നോക്കുക എന്നതാണ്. കാരണം ഏതെങ്കിലും കാരണവശാൽ തിരിച്ചടവ് മുടങ്ങുകയാണ് എങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും.