Tax Payers: പൂർണമായും ഒഴിവാക്കേണ്ട 5 നികുതി ലാഭിക്കൽ തെറ്റുകൾ
1019 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒട്ടുമിക്ക നികുതിദായകർക്കും നേട്ടങ്ങളും, കിഴിവുകളും നഷ്ടമാകാനുള്ള പ്രധാന കാരണം അവസാന നിമിഷ നികുതി ആസൂത്രണം ആണ്. എല്ലാ കാര്യങ്ങളും അവസാന നിമിഷത്തേയ്ക്ക് വയ്ക്കും. അവസാനം യോഗ്യമായ കിഴിവുകൾ പോലും തിരക്കിട്ട ഫയലിംഗിൽ മറന്നുപോകും. നികുതി ലാഭത്തിനു നിക്ഷേപിക്കാൻ മാർച്ച് വരെ കാത്തിരിക്കരുത്. വർഷം മുഴുവനും നിക്ഷേപങ്ങൾ വ്യാപിപ്പിക്കാനും കൂടുതൽ നികുതി രഹിത പലിശ നേടാനും പ്രാരംഭ ആസൂത്രണം നിങ്ങളെ അനുവദിക്കും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത്.