ടാറ്റ - ടെസ്ല സഹകരണം ഇന്ത്യൻ സെമികണ്ടക്ടർ മേഖലയെ മാറ്റിമറിക്കുമോ
1006 views
രാജ്യത്തിന്റെ ഹൈ-ടെക് മാനുഫാക്ചറിങ് മേഖലയുടെ അടുത്തഘട്ടം വളർച്ചയിലേക്കുള്ള വഴിതെളിച്ച് ടാറ്റ ഗ്രൂപ്പ്. ആഗോള കമ്പനികളുമായുള്ള സഹകരണം ഉറപ്പാക്കിയും സമാന മേഖലയിലെ കമ്പനികളെ ഏറ്റെടുത്തും അതിവേഗമാണ് ഇന്ത്യൻ സെമികണ്ടക്ടർ ചിപ്പ് വ്യവസായത്തിന്റെ നെടുംതൂണുകളിലൊന്നായി ടാറ്റ ഗ്രൂപ്പ് വളരുന്നത്.