kerala richest temple And Gold Price: സ്വർണവില കൂടുംതോറും ആസ്തി ഇരട്ടിക്കുന്ന ധനികൻ!
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സ്വർണ വില ഉയരുംതോറും കേരളത്തിൽ ധനികനാവുന്ന ഒരാളുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പറഞ്ഞു വരുന്നത് ക്ഷേത്രത്തിലെ നിലവറകളെ കുറിച്ചാണ്. നേരത്തെയുള്ള കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ നിധിശേഖരം കണ്ടെത്തിയത് എ-നിലവറയിൽ നിന്നായിരുന്നു. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് എ നിലവറയിൽനിന്ന് മാത്രം കണ്ടെത്തിയത്.
business newsTimesXP MalayalamUpdated: 6 Nov 2023, 12:45 pm