Vehicle Number: ഈ വണ്ടി നമ്പറിന്റെ വില ലക്ഷങ്ങൾ7 ലക്ഷം മുടക്കി വണ്ടി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബിഎംഡബ്ല്യു ഉടമ. കെഎൽ 07 ഡിസി 7777 എന്ന ഫാൻസി നമ്പർ ആണ് ഇദ്ദേഹം ലേലത്തിൽ പിടിച്ചെടുത്തത്. 7 പേരായിരുന്നു ലേലത്തിൽ പങ്കെടുത്തത്. എന്തായാലും സർവം 7 മയമായി മാറിയ ലേലം വൈറൽ ആണ്.