Money Talk with Nikhil KG: നമ്മുടെ സ്വഭാവത്തെ നമ്മൾ പോലുമറിയാതെ SIP ഡിസിപ്ലിൻ ആക്കും
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സാമ്പത്തിക അച്ചടക്കം ഒരു വ്യക്തിയിൽ ഡെവലപ്പ് ചെയ്യുന്നതിന് ആദ്യം വേണ്ടത് നമ്മളിൽ ഒരു ലക്ഷ്യം ഉണ്ടാകുക എന്നതാണ്. എങ്കിൽ ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി സാമ്പത്തിക അച്ചടക്കവും നമ്മളിൽ വന്നു തുടങ്ങും. ഈ വിഷയങ്ങളെ കുറിച്ച് വ്യക്തത വരുത്തുകയാണ് പെന്റഡ് സെക്യൂരിറ്റീസ് സിഇഒ ആയ നിഖിൽ കെജി.