Ram Mandir: അയോധ്യ എന്ന പുതിയ വിനോദസഞ്ചാര കേന്ദ്രം; കൊയ്യാൻ പോകുന്നത് കോടികൾ
1034 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അയോധ്യ രാമ ക്ഷേത്രം ഇന്ത്യൻ ടൂറിസം മേഖലക്ക് നല്കാൻ പോകുന്നത് കോടികളുടെ വരുമാനമായിരിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഒപ്പം രാജ്യത്തെ 12-ഓളം കമ്പനികളുടെ ഓഹരികൾ മുന്നേറിയേക്കും എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.