Living Wage And Minimum Wage: ദാരിദ്ര്യം ഇല്ലാതാകാൻ പോകുന്നു; ഇനി ലിവിങ് വേതനം
1015 views
ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട മിനിമം വരുമാനമാണ് ലിവിങ് വേജ്. ഹൗസിങ്, ഫുഡ്, ഹെൽത്ത് കെയർ, എജ്യുക്കേഷൻ, ക്ലോത്തിങ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനാൽത്തന്നെ അടിസ്ഥാന മിനിമം വേതനത്തേക്കാൾ ലിവിങ് വേജ് നിരക്കുകൾ ഉയർന്നു നിൽക്കും. അതേ സമയം തൊഴിലാളിയുടെ ഉല്പാദനക്ഷമത, കഴിവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിനിമം വേജ് നൽകുന്നത്. ഇതിനാലാണ് ലിവിങ് വേജ് എന്നത് മിനിമം വേജിനേക്കാൾ കൂടി നിൽക്കുന്നത്.