BAPS Hindu Mandir Features: അറിയാം, ബാപ്സ് ഹിന്ദു മന്ദിർനെ കുറിച്ച്!
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ബാപ്സ് ഹിന്ദു മന്ദിർ എന്നറിയപ്പെടുന്ന ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രത്തിന് 2018 ഫെബ്രുവരിയിലാണ് ശിലയിട്ടത്.