Reliance Power & JSW: 132 കോടിയുടെ കരാറിൽ ഒപ്പിട്ട് അനിൽ അംബാനി
1012 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തിരിച്ചുവരവിന്റെ പാഥയിലുള്ള അനിൽ അംബാനി ശ്രദ്ധ പൂർവം തന്നെയാണ് ഓരോ കരുക്കളും നീക്കുന്നത്. അനിൽ അംബാനിയുടെ ഈ മുന്നേറ്റം നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഓഹരി വിപണിയിൽ ഇന്ന് കാണാൻ സാധിക്കുന്നതും. ഇപ്പോഴിതാ 32 കോടിയുടെ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് അനിൽ അംബാനി.