World's Richest Leader: 16,71,877 കോടി രൂപ ആസ്തിയുള്ള രാഷ്ട്രീയ നേതാവ്
1028 views
ഔദ്യോഗികമായി 140,000 ഡോളറാണ് അതായത് 1 കോടി രൂപയിലുമധികം പുടിൻ വേതനമായി വാങ്ങുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആസ്തിമൂല്യവും, ആഡംബര ജീവിതവും കാണിക്കുന്ന ചിത്രം മറ്റൊന്നാണ്. 800 സ്ക്വയർ ഫീറ്റ് അപ്പാർട്മെന്റ്, ഒരു ട്രെയിലർ, മൂന്ന് കാറുകൾ എന്നിവയാണ് തന്റെ സമ്പാദ്യമെന്നാണ് പുടിൻ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിഗതമായ ആസ്തി വളരെയധികമാണ്.